കേരള സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദീപ് കുളങ്ങര എഴുതിയ ”ഈഴവ ചരിത്രവും ശ്രീനാരായണഗുരു എന്ന വഴിവിളക്കും”എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം അഡ്വ.ചന്ദ്രസേനൻ നിർവ്വഹിക്കുന്നു. കെ.ജി. റെജി നളന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
Advertisements
ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2ന് പത്തനംതിട്ട വൈ.എം.സി.എ.ഹാളിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഇതോടൊപ്പം ഉപജാതി സംവരണം അംബേദ്കറാണ് ശരി എന്ന വിഷയത്തിൽ എം.ഗീതാനന്ദൻ പ്രഭാഷണവും നടത്തുന്നതാണ്.