കേരള കോൺഗ്രസ് ജോസഫിൽ അച്ചടക്ക നടപടി; ജോയി പാറേക്കാടനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തി ജോയി പാറേക്കാടനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ഇതു സംബന്ധിച്ചു കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന ചെയർമാൻ പി.ജെ ജോസഫാണ് നടപടി പുറത്തു വിട്ടത്.

Advertisements

Hot Topics

Related Articles