വൈദ്യുതിചാർജ് കുടിശ്ശികവരുത്തിയിട്ടുള്ളവർക്ക് സുവർണ്ണാവസരം ; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ അവസാന തീയതി ഈ മാസം

ന്യൂസ് ഡെസ്ക് : കെഎസ്ഇബി ഇപ്പോൾ നടത്തിവരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വൈദ്യുതിചാർജ് കുടിശ്ശികവരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് കുടിശ്ശിക അടച്ചുതീർക്കാനുള്ള സുവർണ്ണാവസരം. കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് പലിശയിൽ വലിയ ഇളവോടു കൂടി അവരുടെ കുടിശ്ശിക അടച്ചുതീർക്കാനുള്ള അവസരം ഈ മാസം 31 ന് അവസാനിക്കുകയാണ് ആയതിനാൽ എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.