കേരള ഗ്രാമീണ ബാങ്കിൽ ക്ലറിക്കൽ തസ്തികയിലേക്ക് നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഇൻഡക്ഷൻ ട്രെയിനിംഗ് സംഘടിപ്പിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷൻ സംബന്ധിച്ച വിശദ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തും.
Advertisements
ബാങ്കിലെ ഏക അംഗീകൃത സംഘടനയായ കെ.ജി.ബി എംപ്ലോയീസ് ആൻ്റ് ഓഫീസേഴ്‌സ് യൂണിയൻ (ബി.ഇ.എഫ്.ഐ) ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം ഓൺലൈൻ ആയും പിന്നീട് ഓഫ്‌ലൈൻ ആയും പരിശീലനം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി 9447964919, 9544606561 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.