വീട് തകർന്നു രണ്ടു കുട്ടികൾ മരിച്ചു

കനത്ത മഴയിൽ മലപ്പുറത്ത് വീട് തകർന്നു രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം കരിപ്പൂർ സ്വദേശി മുഹമദ് കുട്ടിയുടെ വീടാണ് തകർന്നത്.

Advertisements

റിസ്വാന(8), റിൻസാന (7മാസം) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്.

Hot Topics

Related Articles