കേരള കൗമുദി കോട്ടയം യൂണിറ്റ് പത്രാധിപസമതിയംഗം വി.ജയകുമാറിന് പുരസ്കാരം

കോട്ടയം : കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തിൽ നടത്തിയ ലേഖന മത്സരത്തിൽ കേരള കൗമുദി കോട്ടയം യൂണിറ്റ് പത്രാധിപസമതിയംഗവും , സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ വി.ജയകുമാറിന് രണ്ടാം സ്ഥാനം.

Advertisements

കണ്ണൂരിൽ എപ്രിൽ 8 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്റും, കവിയുമായ സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിക്കും.

Hot Topics

Related Articles