ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ സ്നേഹാദരം

കോട്ടയം : ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രാദേശിക പഠന യാത്രയുടെ ഭാഗമായി സര്‍ക്കാര്‍സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് ഓഫീസ് സന്ദര്‍ശിച്ചു.

Advertisements

സമഗ്ര ശിക്ഷ കേരള ബി ആർ സി കോട്ടയം വെസ്റ്റിലെ 25 ഭിന്നശേഷിക്കാരായ കുട്ടികള്‍ ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ.ഐ.പി.എസ് , അഡിഷണൽ എസ്.പി സുരേഷ് കുമാര്‍ എന്നിവരുമായി സംവദിച്ചു.

Hot Topics

Related Articles