കോട്ടയം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ 2022 വർഷത്തെ ഡയറിയുടെ പ്രകാശനവും കോട്ടയം ജില്ലയിലെ വിതരണ ഉദ്ഘാടനവും കെ.പി.സി.സി. അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. കെ.പി.ജി.ഡി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്ക് ജില്ലാ ചെയർമാൻ വിനോദ് പെരിഞ്ചേരി, ജില്ലാ ട്രഷറർ ഇ.എൻ. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements