കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും എരുമേലി യൂണിറ്റ് പ്രസിഡന്റുമായ വി.എ മുജീബ് റഹ്മാൻ നിര്യാതനായി. എരുമേലി ടൗണിലെ വ്യാപാരിയായിരുന്നു. സംസ്‌കാരം ഇന്ന് ജിസംബർ നാല് ബുധനാഴ്ച വൈകിട്ട് നാലിനു എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് ഖബർ സ്ഥാനിൽ നടക്കും.
Advertisements