തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍.തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.ജനങ്ങള്‍ക്ക് വിശ്വാസത്തോട് കൂടി കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് കുടുംബ ശ്രീ ഉല്പന്നങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ബ്രാന്‍ഡിങ്ങും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Advertisements