കേരള വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ശില്പശാല മാർച്ച് 24 ന്

കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ശില്പശാല മാർച്ച് 24 വ്യാഴാഴ്ച കോട്ടയം കുമരകം ക്ലബിൽ നടക്കും. രാവിലെ 10 മുതൽ നാല് വരെയാണ് പരിപാടി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സി പി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനിൽ കുമാർ നേതൃത്വ പരിശീലന ക്ലാസ് നയിക്കും. കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് വ്യക്തിത്വ വികസന ക്ലാസെടുക്കും.

Advertisements

Hot Topics

Related Articles