കെജിഎൻഎ കോട്ടയം ജില്ലാതല ശില്പശാല നടന്നു

കോട്ടയം : കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല ശില്പശാല നടത്തി. ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബായി വിജി അധ്യക്ഷത വഹിച്ചു. സംഘടനയും സംഘാടനവും എന്ന വിഷയത്തെ ആസ്പദമാക്കി  സംസ്ഥാന ട്രഷറർ സുധീഷ് കുമാർ എം.ബി പഠന ക്ലാസ്സ്‌ നയിച്ചു.യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജയശ്രീ സി സി സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കെ ആർ സ്വാഗതവും ജില്ലാ ട്രഷറർ രതീഷ് ബാബു നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles