കിളിരൂർ വിളക്കിത്തലയിൽ സജീവൻ

കിളിരൂർ വിളക്കിത്തലയിൽ സജീവൻ (70) നിര്യാതനായി. സംസ്‌കാരം നാളെ ആഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ ഐഷ (തമ്പിതറയിൽ). മക്കൾ:സജിൽ , വിധു. മരുമക്കൾ : രാജീവ്, രാജിമോൾ

Advertisements

Hot Topics

Related Articles