കിളിരൂർ പണയിൽ മാധവൻ(103)
നിര്യാതനായി.
ഭാര്യ: പരേതയായ അമ്മിണി. മക്കൾ: പൊന്നമ്മ, മോഹനൻ,
പി എം മണി (സി പി എം ലോക്കൽ കമ്മിറ്റി അംഗം) , സാബു(റിട്ട. എസ് ഐ ) സുമ, സന്തോഷ്. മരുമക്കൾ: പരേതനായ മനോഹരൻ
(ഏലപ്പാറ ), സേനമ്മ(അയ്മനം),
വോൾഗ (തിരുവാർപ്പ്), രഞ്ജിനി , (പരുത്തുംപാറ ) ശോഭ (മീനടം), ജയൻ (മീനടം).സംസ്ക്കാരം മാർച്ച് 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Advertisements