കോട്ടയം മൂലവട്ടം തുരുത്തുമ്മേൽ ലളിതമ്മ ( 75 വയസ്സ്) നിര്യാതയായി സംസ്കാരം നാളെ ജൂൺ അഞ്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ. മൃതദേഹം രാവിലെ 9 മണിക്ക് സഹോദര പുത്രൻ ബിനു എസ് കുമാറിന്റെ ഭവനത്തിൽ കൊണ്ടുവരും. പരേത കോട്ടയം കാരാപ്പുഴ കൊല്ലം പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ടി. കെ ഉണ്ണി.
Advertisements