പരിപ്പ് മാരങ്ങാട്ടിൽ കമലാക്ഷി

പരിപ്പ് : മാരങ്ങാട്ടിൽ കമലാക്ഷി (78) നിര്യാതയായി. പരേത വേളൂർ കൊട്ടിപ്പള്ളിൽ കുടുംബാംഗം,

Advertisements

ഭർത്താവ് – പരേതനായ ഗോവിന്ദൻ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 മക്കൾ: റെജിമോൻ എം.ജി ( റിട്ട:റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ ), സജിമോൻ എം ജി ( ബാബു), ബാലാമണി(ആശ), 

മരുമക്കൾ: സുനില പൂവന്തുരുത്ത്  , രജനി(മായ) കുടയം പടി, പരേതനായ മധുസൂദനൻ കാരാപ്പുഴ 

സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Hot Topics

Related Articles