കോട്ടയം : മുനിസിപ്പൽ കൗൺസിലറും ബി ജെ പി പാർലമെൻ്ററി പാർട്ടി നേതാവുമായ വിനു ആർ മോഹൻ്റെ പിതാവ് നട്ടാശ്ശേരി വിലങ്ങിയിൽ വി.ആർ രാജമോഹനപ്പണിക്കർ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് മാർച്ച് 14 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : അഞ്ചേരി പാലക്കുളം വിജയമ്മ. മക്കൾ : വിമു ആർ മോഹൻ ( സിറ്റി കാർ കോട്ടയം) , വിനു ആർ മോഹൻ ( മുനിസിപ്പൽ കൗൺസിലറും ബി ജെ പി പാർലമെൻ്ററി പാർട്ടി നേതാവും). മരുമക്കൾ : അർച്ചന ആർ നായർ , സുമൽ.
Advertisements