പുതുപ്പള്ളി അമ്മക്കുന്നേൽ വീട്ടിൽ എ പി കൃഷ്ണൻ ആചാരി (85) നിര്യാതനായി. സംസ്ക്കാരം നാളെ മാർച്ച് രണ്ട് ഞാറാഴ്ച്ച രാവിലെ 10.30 ന് സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ വത്സമ്മ തൃക്കോതമംഗലം
നരിമറ്റത്തിൽ കുടുംബാഗം..
മക്കൾ : മോഹൻദാസ്, ജയൻ, ബിജു, സജി.
മരുമക്കൾ : മായ, സന്ധ്യ,അശ്വതി, സുനിത.
Advertisements