വൈക്കം അയ്യർകുളങ്ങര മട്ടംപറമ്പിൽ ലീല

വൈക്കം: അയ്യർകുളങ്ങര മട്ടംപറമ്പിൽ ലീല (63) നിര്യാതനായി. ഭർത്താവ് : പരേതനായ പ്രതാപൻ. സംസ്കാരം നടത്തി. മകൻ:എം.പി. ശ്രീകാന്ത് (സി പി എം അയ്യർകുളങ്ങര ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: ശ്യാമ.

Advertisements

Hot Topics

Related Articles