കോട്ടയം എസ് എച്ച് മൗണ്ട് കോഴിക്കാട്ട് (തെക്കനാട്ട്) സൈമൺ (രാജു 64)

കോട്ടയം : എസ് എച്ച് മൗണ്ട് കോഴിക്കാട്ട് (തെക്കനാട്ട്) സൈമൺ (രാജു 64) നിര്യാതനായി. മൃതദേഹം സെപ്റ്റംബർ 16 ശനിയാഴ്ച പകൽ 4 ന് ചവിട്ടു വരിയിലെ വസതിയിൽ കൊണ്ടുവരുന്നതും ഞായർ 11. 30ന് പുന്നത്തറ കുടുംബവീട്ടിൽ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം പകൽ 2.30 പുന്നത്തറ സെൻറ് തോമസ് പഴയപള്ളി സെമിത്തേരിയിൽ . ഭാര്യ : ലീൻ മൈക്കിൾ ( കൈപ്പുഴ മാന്തുരുത്തിൽ, കോട്ടയം സെൻറ് ആൻസ് ഹൈസ്കൂൾ റിട്ട അധ്യാപിക ) മക്കൾ : അച്ചൂട്ടി , ജോർജുകുട്ടി മരുമകൻ ലിജോഷ് പി ജോയ് പുത്തൻ പറമ്പിൽ എസ് എച്ച് മൗണ്ട് കോട്ടയം കൊച്ചുമക്കൾ ഐറിൻ ലിയോണ.

Advertisements

Hot Topics

Related Articles