തിരുവാർപ്പ് അക്ഷയ ഡെക്കറേഷൻസ്
ഉടമ ആർ വി സന്തോഷിന്റെ പിതാവ്
രാധാലയം വേലായുധൻനായർ(വേലുപ്പിള്ള – 72) നിര്യാതനായി. ഭാര്യ: രാധാമണി
മകൾ: സന്ധ്യാ സുനിൽ
മരുമക്കൾ: സുനിൽ(തുറവൂർ)
രമ്യ ( പയ്യപാടി )
സംസ്ക്കാരം ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച നാല്
വീട്ടുവളപ്പിൽ.
Advertisements