അതിരമ്പുഴ സെൻ്റ് മേരി ഗേൾസ് ഹൈസ്കൂളിലെ റിട്ട.അദ്ധ്യാപിക അതിരമ്പുഴ ചെത്തിക്കളം കെ റ്റി അന്നമ്മ (അന്നമ്മക്കുട്ടി
ടീച്ചർ – 74)നിര്യാതയായി
സംസ്കാരം നാളെ ജനുവരി 29 ബുധനാഴ്ച വൈകിട്ട് നാലിന് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെൻ്റ്മേരി ഫെറോന പള്ളി കുടുംബ കല്ലറയിൽ.
പരേത :പുന്നത്തുറകൊങ്ങാണ്ടുചാലയ്ക്കൽ(ആലയ്ക്കൽ) കുടുംബാംഗം. ഭർത്താവ് : മാത്യൂജോസഫ്
മക്കൾ:ഡോണമാത്യൂ,ജസ്റ്റിൻ മാത്യു,
മരുമക്കൾ:ജോജോ കല്ലറയ്ക്കൽ കാഞ്ഞിരപ്പള്ളി,ജൻസി മoത്തികുന്നേൽ,മുട്ടുചിറ.
Advertisements