വയലാ വില്ലമ്പേൽ അശ്വതി അനൂപ് (31) നിര്യാതയായി. ഭർത്താവ് : അനൂപ് രാജു മകൻ : ഹർഷൻ സഹോദരൻ : അരുൺ പരേതയുടെ മൃതദേഹം ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ 10 മണി വരെ വയലാ വില്ലമ്പേൽ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം വൈകുന്നേരം നാലിന് മോനിപ്പിള്ളി ചീങ്കല്ലേൽ കപ്പടയിൽ വിട്ടു വളപ്പിൽ നടക്കും
Advertisements