മുൻമന്ത്രി സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസ്

ചങ്ങനാശ്ശേരി : മുൻമന്ത്രിയും ചങ്ങനാശ്ശേരി മുൻ എംഎൽഎയും ആയിരുന്ന സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസ് (52) നിര്യാതയായി. കോട്ടയം ബാറിലെ അഭിഭാഷക ആയിരുന്നു.

Advertisements

Hot Topics

Related Articles