മാങ്ങാനം നടപ്പള്ളിക്കുഴിയിൽ സഞ്ജേഷ്

മാങ്ങാനം നടപ്പള്ളിക്കുഴിയിൽ സഞ്ജേഷ് (39) നിര്യാതനായി. സംസ്കാരം നാളെ മെയ് 27 ചൊവ്വാഴ്ച രാവിലെ 11 ന് മാങ്ങാനം ചിലമ്പറക്കുന്ന് ശ്മശാനത്തിൽ. കേബിൾ ടി വി കളക്ഷൻ സ്റ്റാഫ് ആയിരുന്നു. മാതാവ് : ഷേർളി. പിതാവ് : സണ്ണി.

Advertisements

Hot Topics

Related Articles