പാക്കിൽ പുതുപ്പറമ്പിൽ പൗർണമി വീട്ടിൽ എൻ.കെ സരോജിനി (റിട്ട.അധ്യാപിക ഗവ:സ്കൂൾ നാട്ടകം – 86).
സംസ്കാരം നാളെ ഒക്ടോബർ നാല് വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് പാക്കിൽ വീട്ടുവളപ്പിൽ. ഭർത്താവ് : റിട്ട.എൻസിസി ഉദ്യോഗസ്ഥൻ പി.കെ പ്രഭാകരൻ. മക്കൾ : പ്രദീപ് പി ബിനു(കൊങ്കോ), ജ്യോതി പി ബിന്ദു (ജോ.ഡയറക്ടർ കൃഷിവകുപ്പ്)
മരുമക്കൾ : സിന്ധു, പ്രേമചന്ദ്രൻ വടക്കേടത്ത് (സ്റ്റാഫ് റിപ്പോർട്ടർ കേരള കൗമുദി).
Advertisements