ചാന്നാനിക്കാട് മൂലംകുളം വീട്ടിൽ എം ജെ സാറാമ്മ (ലീലാമ്മ-68) നിര്യാതയായി. സംസ്കാരം നാളെ ജനുവരി 25 ശനിയാഴ്ച പകൽ രണ്ടിന്, പാത്താമുട്ടം പടിക്കപറമ്പിൽ ജോബിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ. പരേത ചാന്നാനിക്കാട് മാളിയേക്കൽ കുന്നംപള്ളിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പാപ്പച്ചൻ. മക്കൾ : മനോജ്, ബിനു, സിനു, സുനിൽ, ആശ
മരുമക്കൾ : ലിസി, ബിൻസി, സിമി, സന്ധ്യ, ജോബിൻസൺ.
Advertisements