കൊല്ലാട് പുളിയേരിൽ സന്തോഷ് മർക്കോസ്

കൊല്ലാട് പുളിയേരിൽ സന്തോഷ് മർക്കോസ് (55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി അഞ്ച് ബുധനാഴ്ച മൂന്നുമണിക്ക് കൊല്ലാട് സെൻറ് പോൾസ് പള്ളിയിൽ നടക്കും. പരേതൻ കൊല്ലാട് പുളിയേരിയിൽ കുടുംബാംഗമാണ്.. കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ആൻഡ് പെറ്റൽസ് ഷോപ്പിന്റെ ഉടമ കൂടിയാണ്.

Advertisements

Hot Topics

Related Articles