കളത്തിപ്പടി മുട്ടത്തിൽ പറമ്പിൽ സണ്ണി വർഗീസ്

കളത്തിപ്പടി : മുട്ടത്തിൽ പറമ്പിൽ സണ്ണി വർഗീസ് (56) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഞാറക്കൽ പള്ളിക്കുന്നിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞാറക്കൽ സെന്റ്. മേരീസ് റോമൻ കത്തോലിക്കാ പള്ളിയിൽ.ഭാര്യ സജിനി സണ്ണി മക്കൾ. അക്ഷയ് സണ്ണി അലീഷ മക്കൾ

Advertisements

Hot Topics

Related Articles