കല്ലറ അദ്ധ്യാപകനായി 36 വർഷം സേവനം അനുഷ്ഠിച്ച ചേർത്തല വാരനാട് ശ്രീനിലയം ഗംഗാധരൻ പി കെ(95) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 24 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കല്ലറ ഗുരുകൃപയിൽ മകളുടെ വസതിയിൽ. ചേർത്തല, തൊടുപുഴ, നെടുമങ്ങാട്, ഒറ്റപ്പുന്ന മുതലായ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ സരസമ്മ പി ബി (റിട്ട.അദ്ധ്യാപിക). മക്കൾ: ശ്രീ പി ജി (റിട്ട. മാനേജർ, എസ്.ബി.റ്റി), ശ്രീല (ബാംഗ്ലൂർ), ശ്രീജ (ചേർത്തല). മരുമക്കൾ: സദാനന്ദൻ പി എം(റിട്ട. മാനേജർ, ഐ ഒ ബി, കോട്ടയം), അജയകുമാർ സി വി (റിട്ട.ആർമി ഓഫീസർ), പൊന്നപ്പൻ കെ വി
(റിട്ട. ഓഫീസർ, കൃഷിവകുപ്പ്).
Advertisements