നാലുന്നാക്കൽ മൂലയിൽ ഇ. എം. വർഗ്ഗീസ് (കുഞ്ഞ് – 85) (വിമുക്തഭടൻ) നിര്യാതനായി. ‘ഭൗതികശരീരം നാളെ ജനുവരി 11 ശനിയാഴ്ച 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരശുശ്രൂഷ ജനുവരി 12 ഞായറാഴ്ച 2.30 . ന് ഭവനത്തിൽ ആരംഭിച്ച 3 ന് നാലുന്നാക്കൽ സെൻ്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.ഭാര്യ: ലീലാമ്മ വർഗീസ് (റിട്ട. ടീച്ചർ സെൻ്റ് തോമസ് എച്ച്.എസ്. സൗത്ത് പാമ്പാടി) അഞ്ചേരി വലിയ വീട്ടിൽ കുടുബാഗമാണ്.മക്കൾ: ഷൈനു വർഗീസ്, മാത്യു മൂലയിൽ (ഇരുവരും കുവൈറ്റ്), അനു വർഗീസ് (ഓസ്ട്രേലിയ) മരുമക്കൾ: പരുത്തുംപാറ നീലംചിറകിഴക്കേപ്പറമ്പിൽ കൊച്ചുമോൻ, മണർകാട് പുത്തൻപുരയിൽ നീന (ഇരുവരും കുവൈറ്റ്), പാക്കിൽ പതിനഞ്ചിൽ സോണി (ഓസ്ട്രേലിയ).കൊച്ചുമക്കൾ: അലീന , ആലീഡ, ലിസ്, ജോർജ്, തോമസ് , എസ്തീറ, എയ്ഞ്ചലീന