മുൻ ടെസിൽ ഉദ്യോഗസ്ഥൻ കുറിച്ചി കക്കുഴിയിൽ കെ.ആർ നാരായണൻ(77) നിര്യാതനായി. ഭാര്യ: ശാന്തമ്മനാരായണൻ. മക്കൾ : സജിമോൻ കെ.എൻ ( ടെസിൽ ) സജിനി(അബുദാബീ) മരുമകൻ : ബീ.ശിവകുമാർ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അനാട്ടമി വിഭാഗത്തിന് കൈമാറി.
Advertisements