വടക്കൻ പറവൂർ പ്രമുഖ വ്യാപാരിയും പവിഴം ടെക്സ്റ്റൈൽസ് ശില്പ ജൂവലറി, ശില്പ ടെക്സ്റ്റൈൽസ് ഉടമയുമായ പുല്ലങ്കുളം വട്ടപ്പറമ്പത്ത് വി ജെ ലൂക്കോസ് (ജിബി, 57) നിര്യാതനായി. ഭൗതികശരീരം നാളെ ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം നാലിനു ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10 30 നു ഭവനത്തിൽ ശുശ്രൂഷകൾക്കുശേഷം വടക്കൻ പറവൂർ സെൻറ് തോമസ് ജേക്കബൈറ്റ് സിറിയൻ പള്ളിയിൽ.ഭാര്യ: അനിത മാത്യു (വട്ടക്കുന്നേൽ, പുതുപ്പള്ളിമാലിൽ, കോട്ടയം). മക്കൾ: സഞ്ജയ് ജോൺ (പ്രോജക്റ്റ് മാനേജർ, യു കെ), രേഷ്മ എൽസ ലൂക്കോസ് (യു എസ് എ). മരുമകൻ: നോയൽ വർഗീസ് (യു എസ് എ), പാമ്പാടിക്കണ്ടത്തിൽ, പാമ്പാടി
Advertisements