സൗത്ത് പാമ്പാടി ഐക്കരമേപ്പുറത്ത് കിഴക്കയിൽ കെ എ എബ്രഹാം (പാപ്പച്ചി സാർ )

സൗത്ത് പാമ്പാടി ഐക്കരമേപ്പുറത്ത് കിഴക്കയിൽ കെ എ എബ്രഹാം (പാപ്പച്ചി സാർ, 81) നിര്യാതനായി.
കുറ്റിക്കൽ സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ടായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ ഒരു ഉത്തമ പ്രവർത്തകനും നേതാവുമായിരുന്ന അദ്ദേഹത്തിൻ്റെ
ഭൗതികശരീരം മാർച്ച് മൂന്ന് വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ് സംസ്കാരം മാർച്ച് നാല് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.

Advertisements

Hot Topics

Related Articles