കൊച്ചി : ബെൽഫുഡ്സ് ഗ്രൂപ്പ് സ്ഥാപകൻ പുതുശേരിൽ ആർ. വിക്രമൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 17 വെള്ളിയാഴ്ച വൈകിട്ട് നാലിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.ഭാര്യ : ഉഷാ ദേവി. മക്കൾ : ഡോ.വിനു ഷെറി മോൻ , വിജു പുതുശേരിൽ. മരുമക്കൾ : ഡോ. ഷെറി മോൻ പി.സി , ഡോ. സന്ധ്യ ഗോപാലകൃഷ്ണൻ
Advertisements