കളമശ്ശേരിയിൽ കാർ മെട്രോ പില്ലറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം : മരിച്ചത് ആലുവാ സ്വദേശി

കളമശേരി : കളമശേരി നഗരസഭ ഓഫീസിന് സമീപം കാർ മെട്രൊ തൂണിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.ആലുവ ചുണങ്ങം വേലിയിയുള്ള സുഹാന (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ വാഹനം മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായാതെന്നാണ് പ്രാഥമിക നിഗമനം.KL52 N 5305 നമ്പറിൽ പട്ടാമ്പി രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്.

Advertisements

Hot Topics

Related Articles