കോട്ടയം : കോടിമതയിൽ സി ബി സദനത്തിൽ ശാന്ത ഭാസ്കരൻ (79 )നിര്യാതയായി. പരേത പുത്തനങ്ങാടി കൊട്ടാരക്കര പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ സി .ഭാസ്കര പണിക്കർ (മുൻ മുൻസിപ്പൽ കോൺട്രാക്ടർ ). സംസ്കാരം നാളെ മാർച്ച് 25 തിങ്കളാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ ബൈജു ഭാസ്കരൻ (അബുദാബി) ബിജു ഭാസ്കരൻ (ഷാർജ) ബിജോയ് ഭാസ്കരൻ (ഗവൺമെൻറ് കോൺട്രാക്ടർ) ശോഭന (കണിച്ചുകുളങ്ങര രാജമന്ദിരം വെള്ളാപ്പള്ളി) മരുമക്കൾ ലിൻസി ബൈജു (എറണാകുളം )റോഷ്നി ബിജു (കൊച്ചി )ഹാപ്പി ബിജോയ് (ആയൂര് )ഷാജു (രാജമന്ദിരം വെള്ളാപ്പള്ളി കാണിച്ചുകൂളങ്ങര)
Advertisements