കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നാടാവള്ളിൽ സുജ വർഗീസ്

നാടാവള്ളിൽ സുജ വർഗീസ് (59) നിര്യാതയായി. കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആയിരുന്നു. മൃതദേഹം നാളെ ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ എട്ടിന് ചവിട്ടുവരിയിലുള്ള വസതിയിൽ കൊണ്ട് വരും. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് മാവേലിക്കര പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് സുജൻ ജേക്കബ് (റിട്ട അസിസ്റ്റൻ്റ് രജിസ്ട്രാർ,മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), മകൻ : സൗരവ് ജോർജ് ജേക്കബ് ( ജെപി മോർഗൻ ചേസ്, ബാംഗ്ലൂർ). പരേത എറണാകുളം ടി ഡി റോഡ് തറക്കുന്നേൽ അഡ്വ: ടി.പി വർഗീസിൻ്റെയും എം ടി മേരികുട്ടിയുടെയും മകളാണ്.

Advertisements

Hot Topics

Related Articles