കൊക്കയാർ : ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും രാജീവെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ പ്രകടനവും നടത്തി. കേരളക്കരയിൽ മുഴുവൻ അഴിമതി നടത്താൻ സി പി എം കരുതിക്കൂട്ടി തീരുമാനിച്ചതിന്റെ വ്യക്തമായ തെളിവാണു കണ്ട് കൊണ്ട് തരിക്കുനതെന്ന് ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം പറഞ്ഞു. കൊക്കയാർ പഞ്ചായത്ത് ഓഫിസിലെ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബെണി. സണ്ണി ആന്റണി തുരുത്തിപ്പള്ളി ൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുരേഷ് ഓലിക്കൽ, ബെന്നി, സണ്ണി ജോർജ് , അയൂബ് ഖാൻ , മാത്യൂ കമ്പിയിൽ തുടങ്ങിയവർ സംസാരിച്ചു.
Advertisements