കുഴിമറ്റം ചിറപ്പുറത്ത് വല്യവീട്ടിൽ സി കെ അന്നമ്മ

കുഴിമറ്റം: ചിറപ്പുറത്ത് വല്യവീട്ടിൽ സി കെ അന്നമ്മ ( റിട്ടയേർഡ് ടീച്ചർ ഗവൺമെന്റ് എൽ പി സ്കൂൾ പരുത്തുംപാറ – 91) നിര്യാതയായി. ഭർത്താവ് : പരേതനായ സിഐ ജോസഫ് ( റിട്ടയേഡ് ടീച്ചർ എം ഡി സെമനാരി ഹയർസെക്കൻഡറി സ്കൂൾ കോട്ടയം) സംസ്കാരം നാളെ ജൂലൈ നാല് വ്യാഴാഴ്ച 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കാരമൂട് പാറക്കടവിലായ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ ജോസഫ്( റിട്ടയേർഡ് ടീച്ചർ പേരൂർക്കട എച്ച് എസ് എസ് തിരുവനന്തപുരം ), എബ്രഹാം സി ജോസഫ് ( റിട്ട. എഞ്ചിനീയർ മിഡാസ് റബർ). മരുമക്കൾ : സണ്ണി ജോസഫ് എണ്ണക്കൽ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കെൽട്രോൺ), ആൻസി എം അലക്സാണ്ടർ ചെമ്പരത്തിമൂട്ടിൽ (റിട്ട. വൈസ് പ്രിൻസിപ്പൽ എം ജി ഇ എം സ്‌കൂൾ, ഞാലിയാക്കുഴി)

Advertisements

Hot Topics

Related Articles