മുംബൈ: ശ്രേയസും രോഹിത്തും ഒന്നിച്ച് നേർക്കുനേർ വരുമ്പോൾ ആരാകും വിജയി എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ആദ്യ വിജയം നേടിയിറങ്ങുന്ന മുംബൈ ഇന്ത്യൻസിന്റെ ആരാധകരെല്ലാം വിജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്. പൊള്ളാർഡിന്റെ പടുകൂറ്റൻ അടിയിൽ കഴിഞ്ഞ മത്സരത്തിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്തയിറങ്ങുന്നത്.
ഐപിഎല്ലിലെ ഹെഡ് ഓർ ടെയിൽ മത്സരത്തിലെ വിജയി ആരാകും. ഇവിടെ പ്രവചിക്കാം.
Advertisements