കൊല്ലാട് : കളത്തിൽക്കടവ് നെല്ലിശേരികളത്തിൽ വീട്ടിൽ തങ്കമ്മ സജി (62) നിര്യാതയായി. ഭർത്താവ് : പരേതനായ സജി. സംസ്കാരം നാളെ മാർച്ച് മൂന്ന് വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് കൊല്ലാട് എസ് എൻ ഡി പി ശ്മശാനത്തിൽ. കുറപ്പുന്തറ മാൻവെട്ടം പുല്ലാന്തിപ്പറമ്പിൽ വീട്ടിൽ കുടുംബാഗമാണ് പരേത. മക്കൾ : സരുൺ, നീതു.
മരുമക്കൾ :ബിബിൻ, ദേവി.
Advertisements