കൊല്ലാട്: കാണ ക്കാലിൽ അന്നമ്മ വർഗീസ് (85) നിര്യാതയായി. മൃതദേഹം വസതിയിലെത്തിച്ചു. സംസ്കാരം ഇന്ന് മെയ് 16 ചൊവ്വാഴ്ച വൈകിട്ട് മുന്നിന് മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കാരം നടത്തുന്നതുമാ ണ്.പരേത കോട്ടയം ചാലുകുന്ന് അറത്തൂട്ടിക്കൽ കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ കുര്യൻ ഗീവർഗീസ്. മക്കൾ: റോയി വർഗീസ്(റിട്ട.ഫീൽഡ് ഓഫീസർ കോണിമാറ ടീ എസ്റ്റേറ്റ് കുമളി), റെയ്മോൾ വർഗീസ്(പ്രിൻസിപ്പൽ, ഗ്രീഗോറിയൻ പബ്ലിക് സ്കൂൾ, റോഹ),റീന വർഗീസ് (അധ്യാപിക, സെൻ്റ്. ആൻഡ്രൂസ് എൽ.പി. സ്കൂൾ.കൊല്ലാട്)
മരുമക്കൾ: കുമളി പള്ളിക്കുന്നേൽ ബീന റോയി, പള്ളം മലയിൽ തോമസ് എം. ഏബ്രഹാം (ദുബായ്),മീനടം മണിമലപ്പറമ്പിൽ റെജി പി.ഏബ്രഹാം(ട്രാക്കോ കേബിൾ കമ്പനി,തിരുവല്ല)
കൊല്ലാട് കാണ ക്കാലിൽ അന്നമ്മ വർഗീസ്
Advertisements