കൊല്ലാട് : കാണക്കാലിൽ കുര്യൻ വർഗീസ് (91) നിര്യാതനായി. സംസ്കാരം ഏപ്രിൽ 30 ശനിയാഴ്ച 2:30 ന് കുടുംബവീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ചാലുകുന്ന് അറത്തൂട്ടിക്കൽ അന്നമ്മ വർഗീസ്.
മക്കൾ : റോയി വർഗീസ് (റിട്ട. ഫീൽഡ് ഓഫീസർ കോണിമാറ ടീ എസ്റ്റേറ്റ്, കുമളി ), റെയ്മോൾ വർഗീസ് ( പ്രിൻസിപ്പൽ,ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, റോഹ ), റീന വർഗീസ് (അധ്യാപിക സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്) മരുമക്കൾ : കുമളി പള്ളിക്കുന്നേൽ ബീന റോയി, പള്ളം മലയിൽ തോമസ് എം ഏബ്രഹാം (ദുബായ് ) , മീനടം മണിമലപ്പറമ്പിൽ റെജി പി എബ്രഹാം (ട്രാക്കോ കേബിൾ കമ്പനി, തിരുവല്ല)
Advertisements