കൊല്ലാട് പുത്തൻ പറമ്പിൽ പി.പി.പ്രസാദ് 

കൊല്ലാട് : പുത്തൻ പറമ്പിൽ പി.പി.പ്രസാദ് (86) നിര്യാതനായി . ഭാര്യ പൊന്നമ്മ നെടുംപറമ്പിൽ കുടുംബാംഗം. മക്കൾ ഷീബപ്രസാദ് ഹെഡ് പോസ്റ്റോഫീസ് പാലാ ,ഷിജു പ്രസാദ് കൊല്ലാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം. മരുമക്കൾ ഹരീഷ് ബാബു വിമുക്തഭടൻ കരോട്ട് മാങ്ങാനം , ബിന്ദു . എം.ജി കോട്ടയം മുണ്ടക്കൽ കുടുംബാംഗം. ഏപ്രിൽ 21 വ്യാഴാഴ്ച സംസ്ക്കാരം വ്യാഴാഴ്ച   3  മണിക്ക് കൊല്ലാട് എസ്.എൻ.ഡി. പി.ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles