കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് കമലാക്ഷി (തങ്കച്ചി – 96) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 11 ശനിയാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ.
തിരുവഞ്ചൂർ പുല്ലാട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പുരുഷോത്തമൻ.
മക്കൾ : പരേതനായ സലി, മോളി, ശോഭന, സുരേഷ്, ജയ മോൾ, പുഷ്പ.
മരുമക്കൾ : തങ്കമ്മ കിളിരൂർ, പൊന്നപ്പൻ വിരിപ്പുകാല, പരേതനായ മോഹനൻ കരിപ്പൂത്തട്ട്, ലിജി പാമ്പാടി, പരേതനായ ബൈജു മാങ്ങാനം, അശോകൻ കരീമഠം.
Advertisements