കൊല്ലാട് വാലയിൽ വീട്ടിൽ ഓമന രാജൻ

കൊല്ലാട് വാലയിൽ വീട്ടിൽ ഓമന രാജൻ (86 ) നിര്യാതയായി. സംസ്ക്കാരം നാളെ മാർച്ച് 21 വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലാട് എസ് എൻ ഡി പി ശ്മശാനത്തിൽ .മക്കൾ മൃദുൽ കെ രാജ്, ദീപ കെ രാജൻ കെ.എസ്സ് ഇ ബി പെരുമ്പാവൂർ. മരുമകൻ സന്തോഷ് കുമാർപെരുമ്പാവൂർ.

Advertisements

Hot Topics

Related Articles