കൊല്ലാട് കുന്നുവള്ളി ലായ കീച്ചേരിൽ ശോശാമ്മ മാണി (കുട്ടിയമ്മ – 78) നിര്യാതയായി. സംസ്കാരം ഒക്ടോബർ 20 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിൽ ശുശ്രൂഷക്കു ശേഷം മൂന്നിന് കൊല്ലാട് ബേത്‌ലഹേം മാർത്തോമാ പള്ളിയിൽ . ഭർത്താവ് : കെ.വി. മാണി (ബേബി)
മക്കൾ : മിനി, സിനി, പതേയായ ലിസി.
മരുമക്കൾ : ജോർജു കുട്ടി വാഴയിൽ ഏറ്റുമാനൂർ, ജോസ് തോട്ടു പുറത്ത് കല്ലൂപ്പാറ.
Advertisements