വൈക്കം പടിഞ്ഞാറെക്കര വല്ലകം തമ്പിത്തറയിൽ മീനാക്ഷി രാഘവൻ (80) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. പരേത എനാദികൊച്ചു കരികുടുംബാംഗം. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ: സലിംകുമാർ, പരേതനായ രാജേഷ്. മരുമകൾ:വിജി
Advertisements