കൂരോപ്പട തോട്ടുപുറത്ത് പി.എൻ വിജയൻ

കൂരോപ്പട: റിട്ട. എൽ.ഐ.സി ജീവനക്കാരനും പൊതു പ്രവർത്തകനുമായ തോട്ടുപുറത്ത് പി.എൻ വിജയൻ (69) നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 18 ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ. ഇന്ദിരാ വിജയൻ (എരുമേലിൽ കരോട്ട് കുടുംബാംഗം).
മക്കൾ: വിജി. വി നായർ, വിനി. വി നായർ.
മരുമക്കൾ: മനോജ് (നീറിക്കാട്), സാജ് എസ്.നായർ (മണിക്കുട്ടൻ, ചാന്നാനിക്കാട്).
കോട്ടയം ചിത്രാ സ്റ്റുഡിയോ ഉടമ ചിത്രാ കൃഷ്ണൻകുട്ടി സഹോദരനാണ്.

Advertisements

Hot Topics

Related Articles